സാങ്കേതിക വിദ്യ വികസനം ലക്ഷ്യം; ഫോര്‍ഡും ഫോക്‌സ് വാഗണും കൈകോര്‍ക്കുന്നു
January 10, 2019 6:02 pm

ന്യുയോര്‍ക്ക്: വാഹന പ്രേമികള്‍ക്കായ് ഒരു സന്തോഷവാര്‍ത്ത. ആഗോള മോട്ടാര്‍ ഭീമന്‍മാരായ ഫോക്‌സ് വാഗണും ഫോര്‍ഡും ആദ്യമായാണ് ഒന്നിക്കുന്നത്. സാങ്കേതിക വിദ്യ

bdjs ആലപ്പുഴ ജില്ലയിലെ ബിഡിജെഎസിന്റെ ഭാരവാഹികള്‍ രാജിവെച്ച് സിപിഎമ്മിലേക്ക്
October 8, 2018 10:25 pm

ആലപ്പുഴ: ബിഡിജെഎസിന്റെ ആലപ്പുഴ ജില്ലയിലെ ഏഴു ഭാരവാഹികള്‍ രാജിവച്ച് സിപിഎമ്മില്‍ ചേരുന്നു. ബിഡിജെഎസ് ആലപ്പുഴ ജില്ലാ സെക്രട്ടറി പി.ബൈജു, കുട്ടനാട്

ജര്‍മനി വീണ്ടും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി
June 9, 2018 6:54 pm

ബര്‍ലിന്‍: ജര്‍മനി ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലില്‍ അംഗമായി. വെള്ളിയാഴ്ച ന്യൂയോര്‍ക്കില്‍ നടന്ന ഐക്യരാഷ്ട്രസഭയുടെ പ്രത്യേക സമ്മേളനത്തിലാണ് ജര്‍മനി തെരഞ്ഞെടുക്കപ്പെട്ടത്. മൂന്നില്‍

ഐ.എസില്‍ ചേര്‍ന്ന 14 മലയാളികള്‍ മരിച്ചതായി സ്ഥിരീകരണം
August 25, 2017 7:01 am

കണ്ണൂര്‍: കേരളത്തില്‍ നിന്ന് ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍(ഐ.എസ്) ചേര്‍ന്ന 14 മലയാളികള്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. കേരള പോലീസിന്റെ രഹസ്യാന്വേഷണവിഭാഗം ആണ്

ഐഎസില്‍ ചേരാന്‍ ഇന്ത്യ വിട്ട മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടു
July 31, 2017 7:52 pm

കോഴിക്കോട്: ഐഎസില്‍ ചേരാനായി ഇന്ത്യ വിട്ട മലയാളികളില്‍ ഒരാള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് സ്വദേശി മര്‍വാന്‍ സിറിയയില്‍ മരിച്ചതായി

-bjp കൂറുമാറ്റം തുടരുന്നു, യു.പിയില്‍ നാല് എം.എല്‍.എമാര്‍ ബി.ജെ.പിയിലേയ്ക്ക്
July 30, 2017 7:40 am

ലഖ്‌നൗ: ബീഹാറിലെയും ഗുജറാത്തിലെയും രാഷ്ട്രീയ കൂറുമാറ്റങ്ങള്‍ നടക്കുന്നതിനിടെ യു.പി.യില്‍ നാല് എം.എല്‍.സി.മാര്‍ ബി.ജെ.പിയിലേക്ക്. സമാജ്വാദി പാര്‍ട്ടിയിലെ ബുക്കല്‍ നവാബ്, മധുകര്‍

ഐഎസില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്
July 2, 2017 8:22 am

കോഴിക്കോട്: തീവ്രവാദ സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന അഞ്ച് മലയാളികള്‍ കൂടി കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മലബാര്‍ മേഖലയില്‍ നിന്ന് ഐ.എസില്‍

Terrorists ആ​റു മാ​സ​ത്തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഒ​മ്പത് പോ​ലീ​സു​കാ​രെന്ന് വെളിപ്പെടുത്തൽ
May 25, 2017 8:56 pm

ശ്രീ​ന​ഗ​ർ: കാ​ഷ്മീ​ർ താ​ഴ് വ​ര​യി​ൽ ക​ഴി​ഞ്ഞ ആ​റു മാ​സ​ത്തി​നി​ടെ തീ​വ്ര​വാ​ദി​ക​ൾ​ക്കൊ​പ്പം ചേ​ർ​ന്ന​ത് ഒമ്പ​തു പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ. പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ഐ​ജി​പി

ഇറാഖ്, സിറിയ മേഖലകളിലെ കനത്ത പരാജയം; ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ മടങ്ങാന്‍ സാധ്യത
May 13, 2017 7:04 am

കരിപ്പൂര്‍: കേരളത്തില്‍ നിന്നടക്കം കാണാതായി ഐ.എസ്സില്‍ ചേര്‍ന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ മടങ്ങിയെത്തിയേക്കുമെന്ന് ദേശീയ അന്വേഷണ ഏജന്‍സി. ഇറാഖ്, സിറിയ

Page 3 of 3 1 2 3