തിരഞ്ഞെടുപ്പിന് മുമ്പ് മഹാരാഷ്ട്രയില്‍ കൂറുമാറ്റം; 50 ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു
October 14, 2019 4:36 pm

പല്‍ഗാര്‍: മഹാരാഷ്ട്രയില്‍ പല്‍ഗാര്‍ ജില്ലയില്‍ 50 ശിവസേന പ്രവര്‍ത്തകര്‍ സി.പി.എമ്മില്‍ ചേര്‍ന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തിലാണ് ഈ കൂറുമാറ്റം.