ഇത് പ്രേക്ഷകര്‍ നേടിതന്ന വിജയം; അമ്പിളിയുടെ വിജയത്തിന് നന്ദിയറിച്ച് ജോണ്‍പോള്‍ ജോര്‍ജ്
August 16, 2019 1:29 pm

സൗബിന്‍ ഷാബിര്‍ നായകനായെത്തിയ അമ്പിളിയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സംസ്ഥാനം കടുത്ത പ്രകൃതി ദുരന്തത്തില്‍പ്പെട്ട സാഹചര്യത്തില്‍ ചിത്രത്തിന്റെ പ്രമോഷന്‍