കേന്ദ്രത്തെയും മോദിയെയും വിമര്‍ശിച്ചു; ലാസ്റ്റ് വീക്ക് ടുനൈറ്റിന് ഇന്ത്യയില്‍ വിലക്ക്
February 27, 2020 7:53 am

മുംബൈ: കേന്ദ്രസര്‍ക്കാറിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും രൂക്ഷമായി വിമര്‍ശിക്കുന്ന ബ്രിട്ടീഷ് ഹാസ്യകലാകാരന്‍ ജോണ്‍ ഒലിവറിന്റെ ഷോ ‘ലാസ്റ്റ് വീക്ക് ടുനൈറ്റ്’