ജോഗിയുടെ സ്മൃതി മണ്ഡപത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിനെതിരെ നിയമനടപടി; ഗോത്ര മഹാസഭ
December 30, 2023 7:53 am

കല്‍പ്പറ്റ: മുത്തങ്ങ സമര രക്തസാക്ഷി ജോഗിയുടെ സ്മൃതി മണ്ഡപത്തിന്റെ പേരില്‍ പണപ്പിരിവ് നടത്തുന്ന സംഘത്തിനെതിരെ നിയമനടപടികള്‍ക്കൊരുങ്ങി ആദിവാസി ഗോത്ര മഹാസഭ.