പാക്കിസ്ഥാനില്‍ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: ഇമ്രാന്‍ ഖാന്‍
August 19, 2018 5:00 pm

ഇസ്ലാമാബാദ്: പാക്കിസ്ഥാനില്‍ ഒരുകോടി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. വിദേശ രാജ്യങ്ങള്‍ക്ക് മുമ്പില്‍ പാക്കിസ്ഥാന്റെ തകര്‍ന്ന പ്രതിച്ഛായ പുന:സ്ഥാപിക്കുമെന്നും