ഒരു ലക്ഷം അഗ്നിവീറുകൾക്ക് ജോലി വാഗ്ദാനവുമായി പ്ലാസ്റ്റ് ഇന്ത്യ ഫൗണ്ടേഷൻ
June 23, 2022 4:53 pm

ന്യൂഡൽഹി: ഇന്ത്യൻ സേനയിലെ നാലു വർഷ സേവനത്തിനു ശേഷം പുറത്തിറങ്ങുന്ന ഒരുലക്ഷം ‘അഗ്നിവീർ’ സേനാംഗങ്ങൾക്കു ജോലി നൽകുമെന്നു പ്ലാസ്റ്റിക് വ്യവസായി