സംഘടനകള്‍ ഇടപെട്ടു; ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി
October 23, 2019 6:24 pm

കൊച്ചി: ഷെയ്ന്‍ നിഗവും നിര്‍മാതാവ് ജോബി ജോര്‍ജും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. പ്രെഡ്യൂസേഴ്സ് അസോസിയേഷനും, താരസംഘടനയായ അമ്മയും നേതൃത്വം നല്‍കിയ