കന്നഡിഗര്‍ക്ക് ജോലി സംവരണം; ഫെബ്രുവരി 13 ന് ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകള്‍
February 10, 2020 7:08 pm

ബംഗളൂരു: ഫെബ്രുവരി 13 ന് ബന്ദ് ആചരിക്കുമെന്ന് കന്നഡ സംഘടനകള്‍. കന്നഡിഗര്‍ക്ക് സ്വകാര്യമേഖലയില്‍ ജോലി സംവരണം വേണമെന്നാണ് സംഘടനയുടെ ആവശ്യം.