tech job ട്വിറ്ററിന് പിന്നാലെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഏഴു ടെക് കമ്പനികള്‍
November 8, 2022 8:47 pm

ദില്ലി: ആഗോള സാമ്പത്തിക മാന്ദ്യത്തില്‍ പെട്ടിരിക്കുകയാണ് ടെക് കമ്പനികള്‍ എന്നാണ് അടുത്തകാലത്തായി വരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. പുതിയ ജീവനക്കാരെ എടുക്കുന്നത്