വൻകിട കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ കൂടുതൽ നിയമന സാധ്യതകളുമായി സാംസങ്ങ്
December 2, 2022 6:59 am

മെറ്റ, മൈക്രോസോഫ്റ്റ്, ട്വിറ്റർ, ആമസോൺ തുടങ്ങിയ കമ്പനികൾ പിരിച്ചുവിടലുകൾ തുടരുന്നതിന് ഇടയിൽ വ്യത്യസ്ത നിലപാടുമായി സാംസങ്ങ്. ആഗോളവൻകിട കമ്പനികൾ കൂട്ടപിരിച്ചുവിടൽ നടത്തുമ്പോൾ