അപ്രത്യക്ഷനായി ഉത്തരകൊറിയയുടെ ഇറ്റാലിയന്‍ അംബാസഡര്‍
January 4, 2019 3:30 pm

സീയൂള്‍: അപ്രത്യക്ഷനായി ഉത്തരകൊറിയയുടെ ഇറ്റാലിയന്‍ അംബാസഡര്‍. ഉത്തരകൊറിയയുടെ ഇറ്റലിയിലെ ആക്ടിംഗ് അംബാസഡര്‍ ജോ സോംഗ് ജില്ലിനെയാണ് ഇറ്റലിയില്‍ നിന്ന് കാണാതായത്.