പോരാട്ടം തുടരൂ; ഐഷെ ഘോഷിന് ആശംസ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
January 11, 2020 2:24 pm

ന്യൂഡല്‍ഹി: ജെഎന്‍യു ക്യാമ്പസില്‍ മുഖമൂടിധാരികള്‍ നടത്തിയ അക്രമത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ് ഐഷെ ഘോഷ് മുഖ്യമന്ത്രി