ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു, പ്രദേശത്ത് സുരക്ഷ ശക്തം
November 4, 2019 3:04 pm

ശ്രീനഗര്‍: ജമ്മുകശ്മീരിലെ ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. 15 പേര്‍ക്ക് പരിക്കേറ്റു.ശ്രീനഗറിലെ ഹരി സിങ് ഹൈ സ്ട്രീറ്റില്‍തിങ്കളാഴ്ച ഉച്ചയ്ക്ക്