കശ്മീരില്‍ ഏറ്റുമുട്ടല്‍; സുരക്ഷാ സേന ഒമ്പത് ഭീകരരെ വധിച്ചു, ഒരു സൈനികന് വീരമൃത്യു
April 5, 2020 3:08 pm

ശ്രീനഗര്‍: കശ്മീരില്‍ ഏറ്റുമുട്ടലിനിടെ സുരക്ഷാ സേന ഒമ്പത് ഭീകരരെ വധിച്ചു. കുല്‍ഗാം, കുപ്വാര എന്നിവിടങ്ങളിലാണ് ഏറ്റമുട്ടലുകള്‍ നടന്നത്. കുല്‍ഗാമില്‍ ശനിയാഴ്ചയുണ്ടായ