Indian army ജമ്മു കശ്മീരില്‍ ഏറ്റുമുട്ടല്‍ ; മൂന്ന് ഭീകരരെ സൈന്യം വധിച്ചു
June 20, 2018 9:21 am

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായി ഏറ്റമുട്ടല്‍. മൂന്ന് ജെയ്‌ഷെ മുഹമ്മദ് ഭീകരരെ സൈന്യം വധിച്ചു. ഇതില്‍ ഒരാള്‍ പാക്കിസ്ഥാന്‍ പൗരനാണെന്നും