തടവിലുള്ള നേതാക്കളെ കാണാന്‍ ശ്രമിച്ചു; രാഹുലിനെ മടക്കി അയച്ചതിനെക്കുറിച്ച് ഗവര്‍ണര്‍
August 26, 2019 1:55 pm

ശ്രീനഗര്‍: വീട്ടു തടങ്കലില്‍ കഴിയുന്ന നേതാക്കളെ കാണാന്‍ ശ്രമിച്ചതിനാലാണ് കശ്മീര്‍ സന്ദര്‍ശനത്തിനെത്തിയ രാഹുല്‍ഗാന്ധിയേയും പ്രതിപക്ഷ സംഘത്തെയും തിരിച്ചയച്ചതെന്ന് ജമ്മു-കശ്മീര്‍ ഗവര്‍ണര്‍