ദൃശ്യം 2 എത്തുന്നു; ഇത്തവണ ജോര്‍ജ് കുട്ടിയുടെ കുടുംബത്തിന് എന്ത് സംഭവിക്കും
May 22, 2020 7:47 am

സാധാരണക്കാരില്‍ സാധാരണക്കാരനായ ജോര്‍ജുകുട്ടിയുടെയും കുടുംബത്തിന്റെയും കഥ പറഞ്ഞ ജിത്തുജോസഫിന്റെ ചിത്രം ദൃശ്യത്തിന്റെ രണ്ടാംഭാഗം ഇറങ്ങുന്നു. മോഹന്‍ലാല്‍ നായകനായി അമ്പരപ്പിച്ച ചിത്രം.