പുതിയ 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ച് ജിയോ സ്റ്റുഡിയോ; സിനിമകളും വെബ് സീരിസുകളും ഉൾപ്പെടും
April 13, 2023 2:59 pm

മുംബൈ: ജിയോ സ്റ്റുഡിയോയുടെ വാർഷിക ആഘോഷത്തിന്റെ ഭാഗമായി ഏപ്രിൽ 12 ന് മുംബൈയിൽ നടന്ന പരിപാടിയില്‍ 100 പ്രൊജക്ടുകള്‍ പ്രഖ്യാപിച്ചു.