ജിയോഫോണ്‍ ഉപയോക്താക്കള്‍ക്ക് സന്തോഷിക്കാം; യൂട്യൂബ് ആപ്പും ലഭ്യം
September 20, 2018 10:05 am

ജിയോഫോണില്‍ ഇനി യൂട്യൂബ് ആപ്പും ലഭ്യം. നേരത്തെ വാട്‌സ്ആപ്പ്, ഫേസ്ബുക്ക് എന്നീ മെസേജിങ് ആപ്ലിക്കേഷനുകളും ഗൂഗിള്‍ മാപ്പും ലഭ്യമായിരുന്നു. ജിയോസ്‌റ്റോറില്‍