വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ജിയോയെ തേടിയെത്തുന്നു; ജിയോയുടെ മൂല്യം ഉയരും
May 18, 2020 12:16 am

മുംബൈ: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ടെലികോം യൂണിറ്റായ ജിയോയിലെ 1.34 ശതമാനം ഓഹരികള്‍ക്കായി യുഎസ് നിക്ഷേപ സ്ഥാപനമായ ജനറല്‍ അറ്റ്‌ലാന്റിക് 6,600