എട്ട് ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി റിലയന്‍സ്
August 23, 2018 4:50 pm

മുംബൈ : രാജ്യത്ത് എട്ട് ലക്ഷം കോടി രൂപ വിപണി മൂല്യമുള്ള ആദ്യ കമ്പനിയായി മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ്.