‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന’; മോഹന്‍ലാലും ജിബി ജോജുവും ഒന്നിക്കുന്ന ചിത്രം
October 22, 2018 7:00 pm

മോഹന്‍ലാലിനെ നായകനാക്കി ജിബി ജോജു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തുവിട്ടിരിക്കുകയാണ്