ജുന്‍ജുന്‍വാലയുടെ വിമാനക്കമ്പനി ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കും
July 30, 2021 12:00 am

ന്യൂഡല്‍ഹി: രാകേഷ് ജുന്‍ജുന്‍വാല നിക്ഷേപം നടത്തുന്ന സ്റ്റാര്‍ട്ടപ്പ് എയര്‍ലൈന്‍ ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്.