ജാര്‍ഖണ്ഡില്‍ അവസാനഘട്ട പോളിങ് പുരോഗമിക്കുന്നു; താമര മുങ്ങുമോ, പ്രതീക്ഷിച്ച് പ്രതിപക്ഷം
December 20, 2019 11:02 am

റാഞ്ചി: രാജ്യമെമ്പാടും പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം നടക്കുകയാണ്. ഇതിനിടെ ജാര്‍ഖണ്ഡിലെ 16 നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പോളിങ്