ജാര്‍ഖണ്ഡിലും ഒഡീഷയിലും ദുരന്തം വിതച്ച് വ്യാപക ഇടിമിന്നല്‍, 21 പേര്‍ മരിച്ചു
July 31, 2017 10:28 pm

ഭുവനേശ്വര്‍: ജാര്‍ഖണ്ഡ്, ഒഡീഷ സംസ്ഥാനങ്ങളില്‍ ഇടിമിന്നലിനെ തുടര്‍ന്ന് 21 പേര്‍ മരിച്ചു. ഒഡീഷയില്‍ 18 പേരും ജാര്‍ഖണ്ഡില്‍ മൂന്നുപേരുമാണ് മരിച്ചത്.