ഝാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്ന്നുറാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ഝാര്‍ഖണ്ഡില്‍ ബി.ജെ.പിയുടെ സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്ന്നുറാഞ്ചി: ഝാര്‍ഖണ്ഡില്‍ ബി.ജെ.പിക്ക് തിരിച്ചടി സിറ്റിങ്ങ് എംല്‍എ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മണ്ഡു എം.എല്‍.എ. ജയ്പ്രകാശ് ഭായ് പട്ടേലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ജാര്‍ഖണ്ഡില്‍ ജെഎംഎംന് വന്‍ തിരിച്ചടി; എംഎല്‍എ സീത സോറന്‍ ബിജെപിയില്‍ ചേര്ന്നുജാര്ഖണ്ഡില് ജെഎംഎംന് വന്‍ തിരിച്ചടി. ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി പാര്‍ട്ടി അധ്യക്ഷനുമായ ഷിബു സോറന്റെ മരുമകള്‍ സീത സോറന്‍ ബിജെപിയില്‍
തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ക്ക് ആപത്ത്:ചമ്പായി സോറന്ഡല്ഹി: ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ചമ്പായി സോറന്‍. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തിയില്ലെങ്കില്‍ ആദിവാസികള്‍ക്ക് ആപത്ത്.
ഈ വാര്‍ത്ത എന്നെ തകര്‍ത്തുകളഞ്ഞു; വിദേശ വനിത കൂട്ടബലാത്സംഗത്തിനിരയായതില്‍ പ്രതികരണവുമായി ദുല്ഖര്വിദേശ വനിത ഝാര്‍ഖണ്ഡില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ദുല്‍ഖര്‍ സല്‍മാന്‍. സംസ്ഥാന തലസ്ഥാനമായ റാഞ്ചിയില്‍ നിന്ന് 400 കി.മീ.
അവധി ആഘോഷിക്കാന്‍ ഇന്ത്യയിലെത്തിയ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായിറാഞ്ചി : ജാര്‍ഖണ്ഡില്‍ സ്പാനിഷ് യുവതി കൂട്ടബലാത്സംഗത്തിനിരയായി. പത്ത് പേരടങ്ങുന്ന സംഘമാണ് വിദേശ വനിതയെ കൂട്ടബലാത്സംഗം ചെയ്തത്. സംഭവത്തില്‍ മൂന്ന്
ജാർഖണ്ഡിൽ ട്രെയിൻ അപകടം;12 പേർ മരിച്ചതായി റിപ്പോർട്ട്ജാർഖണ്ഡിൽ ട്രെയിനിടിച്ച് 12 പേർ മരിച്ചതായി റിപ്പോർട്ട്. ജംതാര ജില്ലയിലെ കൽജാരിയ എന്ന സ്ഥലത്താണ് അപകടം. ട്രെയിനിൽ തീപിടിത്തമുണ്ടായി എന്നു
അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതിറാഞ്ചി: അപകീര്‍ത്തി കേസ് റദ്ദാക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ ഹര്‍ജി തള്ളി ജാര്‍ഖണ്ഡ് ഹൈക്കോടതി. വിചാരണക്കോടതി നടപടികള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് രാഹുല്‍
ഝാര്‍ഖണ്ഡില്‍ ചംപായ് സോറന്‍ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി; 29 നെതിരെ 47 വോട്ട് ഭൂരിപക്ഷംറാഞ്ചി: ഝാര്‍ഖണ്ഡില്‍ എഎംഎം നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സഖ്യ സര്‍ക്കാര്‍ അധികാരത്തില്‍ തുടരും. ചംപായ് സോറന്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം
ജാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടുംറാഞ്ചി: ജാര്‍ഖണ്ഡില്‍ ചംപയ് സോറന്‍ സര്‍ക്കാര്‍ തിങ്കളാഴ്ച വിശ്വാസ വോട്ട് തേടും. വെള്ളിയാഴ്ച മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചെംപയ് സോറനോട്
ഝാര്‍ഖണ്ഡ് ഹൈക്കോടതിയെ സമീപിച്ച് ഹേമന്ത് സോറന്‍; രാവിലെ 10.30-ന് ഹര്‍ജി പരിഗണിക്കുംറാഞ്ചി: അറസ്റ്റിന് പിന്നാലെ ഝാര്‍ഖണ്ഡ് മുന്‍മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ഹൈക്കോടതിയെ സമീപിച്ചതായി പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചു. എന്ത് വിഷയം സംബന്ധിച്ചാണ് ഹേമന്ത്