പുല്‍വാമ ഭീകരാക്രമണം നിന്ദ്യവും ക്രൂരവുമെന്ന് പ്രധാനമന്ത്രി; തിരിച്ചടി നല്‍കുമെന്ന് ജയ്റ്റ്‌ലി
February 14, 2019 8:23 pm

ന്യൂഡല്‍ഹി: പുല്‍വാമ ജില്ലയിലുണ്ടായ സ്ഫോടനത്തില്‍ 18 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സെനികര്‍ക്കു നേരെയുണ്ടായ