എംസി കമറുദ്ദീന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ്‌കേസ്; ലീഗിനെതിരെ സിപിഐഎം
September 10, 2020 8:10 pm

തിരുവനന്തപുരം: കാസര്‍കോട് എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് ലീഗ് നേതൃത്വത്തിന്റെ അറിവോടെയാകാമെന്ന് സിപിഐഎം. വ്യക്തമായ ആസൂത്രണത്തോടെയാണ് നിക്ഷേപകരെ