കൊച്ചിയിൽ ജ്വല്ലറി കുത്തിത്തുറന്ന് 300 പവന്റെ ആഭരണം മോഷ്ടിച്ചു
November 16, 2020 1:30 pm

കൊച്ചി: കൊച്ചിയിൽ വൻ സ്വർണക്കവർച്ച. എറണാകുളം ഏലൂരിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ജ്വല്ലറിയിലാണ് വൻ മോഷണം നടന്നിരിക്കുന്നത്. കോടികൾ വില വരുന്ന