വാട്ടര്‍ സ്കൂട്ടറില്‍ ജെറ്റ് സ്കീയിംഗ് നടത്തി ക്രിസ് ഗെയില്‍
May 21, 2021 4:51 pm

ഐ.പി.എല്‍  പാതിവഴിയില്‍ മുടങ്ങിയിട്ടും തന്‍റെ  ശീലങ്ങൾ കൈ വിടാതെ ക്രിസ് ഗെയില്‍.  മാലിദ്വീപില്‍ ഒഴിവുസമയം ആസ്വദിക്കുന്ന ഗെയില്‍ കടല്‍പരപ്പിലൂടെ ചീറിപ്പായുകയാണ്.