ഓസ്‌ട്രേലിയന്‍ ഓപ്പൺ; ആദ്യ റൗണ്ടില്‍ നിന്നും മുന്‍ ചാമ്പ്യനായ അസരെങ്ക പുറത്ത്
February 9, 2021 5:35 pm

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ ആദ്യ റൗണ്ടില്‍ നിന്നും മുന്‍ ലോക ഒന്നാം നമ്പര്‍ താരം ബലാറസിന്റെ വിക്ടോറിയ അസരെങ്ക പുറത്ത്.