തിരുവനന്തപുരത്തെത്തിയ ജര്‍മന്‍ സ്വദേശിനിയെ കാണാനില്ലെന്ന് പരാതി
June 30, 2019 10:13 am

തിരുവനന്തപുരം: തിരുവനന്തപുരത്തെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ലിസ വെയ്‌സ് എന്ന ജര്‍മന്‍ സ്വദേശിനിയെയാണ് കാണാതായിരിക്കുന്നത്. സംഭവത്തില്‍ ജര്‍മന്‍ കോണ്‍സുലേറ്റ്