ഹോളിവുഡ് താരം ജെര്‍മി റെന്നർ അപകടത്തിൽപ്പെട്ട് ഗുരുതരാവസ്ഥയില്‍ ; ശസ്ത്രക്രിയ കഴിഞ്ഞു
January 3, 2023 7:00 pm

ഹോളിവുഡ്: മാര്‍വല്‍ സിനിമാറ്റിക് യൂണിവേഴ്സലിലെ ‘ഹോക്ക് ഐ’ എന്ന സൂപ്പര്‍ ഹീറോ കഥാപാത്രത്തിലൂടെ പ്രശസ്തനായ ജെര്‍മി റെന്നറുടെ ആരോഗ്യസ്ഥിതി ഗുരുതരമായി