കവചം; ഈ അമ്മയ്ക്കും മക്കളുണ്ട്, എന്നിട്ടും സ്വന്തം ശരീരം പരീക്ഷണവസ്തുവാക്കി ജെന്നിഫര്‍!
March 18, 2020 11:39 am

നിങ്ങള്‍ക്ക് ജെന്നിഫറിനെ അറിയാമോ? ലോകം കൊറോണ ഭീതിയില്‍ നില്‍ക്കുമ്പോള്‍ ജെന്നിഫറാണ് താരം. ഒരു ചെറിയ പനിയല്ലേ അതിന് ഐസൊലേഷന്‍ വേണോ?