ലോകത്തിലെ ഏറ്റവും രുചിയുള്ള ഇറച്ചി ഏതെന്നറിയാമോ? ജെല്ലിക്കെട്ടിന്റെ ട്രെയിലര്‍ പുറത്തിറങ്ങി
September 29, 2019 10:09 am

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ജെല്ലിക്കെട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്