k SUDHAKARAN ജെല്ലിക്കെട്ട് സമരം ആവര്‍ത്തിക്കും; ശബരിമല വിഷയത്തെ കുറിച്ച് കെ സുധാകരന്‍
October 3, 2018 12:56 pm

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പ്രതികരണവുമായി കെ സുധാകരന്‍ രംഗത്ത്. കേരളത്തില്‍ ശബരമല വിഷയം ജെല്ലിക്കെട്ട് സമരം പോലെയാകുമെന്നാണ് അദ്ദേഹം പറഞ്ഞത്.