അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തിരിതെളിഞ്ഞു; ഇനി കലയുടെ നാളുകള്‍
November 28, 2019 10:39 am

കാസര്‍ഗോഡ്: അറുപതാം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കാഞ്ഞങ്ങാട്ട് തിരിതെളിഞ്ഞു. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ജീവന്‍ ബാബു പതാക ഉയര്‍ത്തിയതോടെ കലോത്സവത്തിന്റെ ഔദ്യോഗിക