പുതിയ മാറ്റങ്ങളുമായി ട്രക്കിന്റെ ജീത്തോ പ്ലസ്; വില 3.47 ലക്ഷം രൂപ
November 24, 2019 10:16 am

ട്രക്കിന്റെ പുതിയ ജീത്തോ പ്ലസ് വേരിയന്റ് മഹീന്ദ്ര ഇന്ത്യയില്‍ പുറത്തിറക്കി. 72000 കിലോമീറ്റര്‍ വാറണ്ടിയാണ് ജീത്തോ പ്ലസിന് മഹീന്ദ്ര വാഗ്ദാനം