സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ ജീപ്പ് അപകടത്തിൽപ്പെട്ടു
January 7, 2021 11:27 pm

അടൂർ : സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുൻപിലേക്ക് മറിഞ്ഞു.