സുധാകരന് അപ്രതീക്ഷിത തിരിച്ചടി, ജെബി മേത്തർ രാജ്യസഭയിലേക്ക് . . .
March 18, 2022 11:55 pm

ന്യൂഡല്‍ഹി: കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളില്‍ ജയസാധ്യതയുള്ള സീറ്റിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജെബി മേത്തര്‍. കോണ്‍ഗ്രസ്സ് ഹൈക്കമാന്റാണ് തീരുമാനം പ്രഖ്യാപിച്ചത്.