ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനൈന്‍ അനെസിന് കോവിഡ്
July 10, 2020 10:28 am

ലാ പാസ്: ബൊളീവിയയുടെ ഇടക്കാല പ്രസിഡന്റ് ജീനൈന്‍ അനെസിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് പ്രസിഡന്റ് ഇക്കാര്യം അറിയിച്ചത്. ‘എനിക്ക് കോവിഡ്