പാരീസില്‍ കത്തിയാക്രമണത്തില്‍ നാലുപേര്‍ക്ക് പരിക്ക്
September 25, 2020 9:46 pm

ഫ്രാന്‍സിന്റെ തലസ്ഥാനമായ പാരീസില്‍ കത്തിയാക്രമണം. ആക്ഷേപ ഹാസ്യ മാസികയായ ചാര്‍ളി ഹെബ്ദോയുടെ ഓഫീസുകള്‍ മുന്‍പ് പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിനു മുന്‍പിലാണ് ആക്രമണം