Jayalalitha തമിഴ്നാട് നിയമസഭയിൽ ജയലളിതയുടെ ഛായാചിത്രം ; നാണക്കേടെന്ന് പ്രതിപക്ഷം
February 12, 2018 12:47 pm

ചെന്നൈ: തമിഴ്നാട് നിയമസഭയിൽ അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്‌തു.മുഖ്യമന്ത്രി പളനിസാമി, ഉപ മുഖ്യമന്ത്രി പനീർ സെൽവം