കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന പുതിയ ചിത്രം തുടങ്ങി
February 24, 2023 7:51 pm

കുഞ്ചാക്കോ ബോബനും സുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞു. ജയ് കെ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൃഥ്വിരാജിനെ നായകനാക്കി