ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിന്‍സിപ്പാള്‍; വേദിവിട്ടെറിങ്ങി താരം
March 15, 2024 1:54 pm

കൊച്ചി : കോളേജ് ഡേ പരിപാടിയില്‍ പാടുന്നതിനിടെ ജാസി ഗിഫ്റ്റിനെ അപമാനിച്ച് പ്രിന്‍സിപ്പാള്‍. കോലഞ്ചേരി സെന്റ് പീറ്റേഴ്‌സ് കോളേജില്‍ വെച്ചാണ്