വിജയ്‌യുടെ മകന്‍ ജേസണ്‍ ആദ്യമായി ആക്ഷന്‍ പറയുന്നത് ദുല്‍ഖര്‍ സല്‍മാനിനോടെന്ന് റിപ്പോര്‍ട്ടുകള്‍
February 21, 2024 12:34 pm

ദളപതി വിജയ്യുടെ മകന്‍ ജേസണ്‍ ആദ്യമായി സംവിധാനം ചെയുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് റിപ്പോര്‍ട്ടുകള്‍.