കുവൈറ്റ് സ്വകാര്യ വിമാനക്കമ്പനി ജസീറ എയർവേസ് കൊച്ചിയിലേക്ക് സർവീസ് ആരംഭിക്കുന്നുJanuary 3, 2018 3:33 pm
കുവൈറ്റ് : കുവൈറ്റിലെ സ്വകാര്യ വിമാനക്കമ്പനിയായ ജസീറ എയർവേസ് കൊച്ചിയിലേക്ക് നേരിട്ട് സർവീസ് നടത്താൻ ഒരുങ്ങുന്നു. ജനുവരി 15നാണ് സർവീസ്

