ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകം; ഭരണകൂടത്തിന്റെ നിശബ്ദത ഞെട്ടിക്കുന്നുവെന്ന് രാഹുല്‍
June 26, 2019 2:58 pm

റാഞ്ചി: ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത