വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ?; ഗൂഗിളിനെതിരെ ജപ്പാന്‍
October 24, 2023 3:34 pm

ഗൂഗിളിനെതിരെ ജപ്പാന്‍ ഫെയര്‍ ട്രേഡ് കമ്മീഷന്‍ രംഗത്ത്. വിപണിയിലെ മേധാവിത്വം ദുരുപയോഗം ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനായാണ് ഗൂഗിളിനെതിരെ അന്വേഷണം ആരംഭിച്ചിരിക്കുന്നത്.